പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ഗുണ്ടാസംഘം ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തണ്ണിത്തോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി വി രശ്മിയുടെ ഭർത്താവും പത്ര ഏജൻറുമായ ഉമേഷിനെ സിപിഎം ലോക്കൽ സെക്രട്ടറി പ്രവീണിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഉമേഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമേഷിനെ അബാൻ ടവറിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. സിപിഎം നേതാക്കളായ അജേഷ്, അജയകുമാർ, നവീൻ എന്നിവരാണ് പ്രവീണിനോടൊപ്പം ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലംമുതൽ നിലനിൽക്കുന്ന വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പ്രതികളുടെ പേരിൽ വധശ്രമത്തിന് കേസടുത്ത് അറസ്റ്റ് ചെയ്യണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിലും വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതിപ്രസാദം ആവശ്യപ്പെട്ടു. വാഹനം പിന്നോട്ടെടുത്തപ്പോൾ മറ്റൊരു വാഹനത്തിൽ മുട്ടുകയും അവർ തമ്മിലുള്ള പ്രശ്നം പറഞ്ഞു പരിഹരിച്ച് ഇരു കൂട്ടരും പിരിയുകയും ചെയ്തു. അതിനുശേഷമാണ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ എൽഡിഎഫ് സമ്മേളനം കഴിഞ്ഞ് അതുവഴി വന്ന സിപിഎം നേതാക്കൾ ഉമേഷിനെ ആക്രമിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...