തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ വകുപ്പിനെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോടികളുടെ തട്ടിപ്പ്‌ നടത്തിയ തറയില്‍ ഫിനാന്‍സിനെതിരെ പത്തനംതിട്ട, അടൂര്‍ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ചത് എഴുപതിലധികം പരാതി . സ്ഥാപനത്തിന്റെ ഉടമ സജി സാമിന്റെ വസ്തു ഇടപാടുകളുടെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു. പരാതി ലഭിച്ച കേസുകളില്‍ മാത്രം നിക്ഷേപകര്‍ക്ക് ഏഴുകോടിയിലധികം രൂപ നല്‍കാനുണ്ട്. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഒളിവില്‍ പോയ സജിയുടെ ഭാര്യ റാണിയെപ്പറ്റിയും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. നേരത്തെ കീഴടങ്ങിയ സജി സാം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...