എന്ത് നാണക്കേടാണിത്, മൗലാനാ ആസാദിനെ പാഠപുസ്തകത്തില്‍ നിന്ന് വെട്ടിയതിനെതിരെ തരൂര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍നിന്ന് വെട്ടിമാറ്റിയ എന്‍.സി.ഇ.ആര്‍.ടി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇത്തരം നടപടികള്‍ ബഹുസ്വര ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് നാണക്കേടാണിത്. ചരിത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരെ കൂട്ടിച്ചേര്‍ക്കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. എന്നാല്‍ ആളുകളെ നീക്കം ചെയ്യുന്നത്-പ്രത്യേകിച്ചും തെറ്റായ കാരണങ്ങള്‍ കൊണ്ട് – നമ്മുടെ ബഹുസ്വര ജനാധിപത്യത്തിനും അതിന്റെ ചരിത്രത്തിനും അയോഗ്യതയാണ്- തരൂര്‍ പറഞ്ഞു.

എന്‍.സി.ഇ.ആര്‍.ടി പുതുക്കിയ പ്ലസ് വണ്‍ പാഠപുസ്തകത്തില്‍നിന്നാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാനാ ആസാദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിയത്. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തില്‍ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി ; എഡിജിപിക്ക് വിശദീകരണ നോട്ടീസ് നൽകാനൊരുങ്ങി ഡിജിപി

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച...

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...