വന്ദേ മെട്രോ ട്രെയിനുകൾ ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും : റെയിൽവേ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്തുടനീളം വന്ദേ മെട്രോ ട്രെയിനുകള്‍ ഈ വര്‍ഷം ഡിസംബറോടെ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 100 കിലോമീറ്ററില്‍ താഴെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രധാന നഗരങ്ങളെ ഈ മെട്രോ റെയില്‍ ശൃംഖല വഴി ബന്ധിപ്പിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. വിവിധ റൂട്ടുകളില്‍ സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.

നഗരങ്ങളിലെ ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി പുതിയമെട്രോ ട്രെയിനുകള്‍ ട്രാക്കിലെത്തിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. 100 കിലോമീറ്ററില്‍ താഴെ ദൂരമുള്ള നഗരങ്ങള്‍ക്കിടയില്‍ വന്ദേ മെട്രോ പ്രവര്‍ത്തിക്കുമെന്നും ജനങ്ങള്‍ക്ക് താങ്ങാനാകുന്നതായിരിക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് വന്ദേ ഭാരത് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം ; ആശങ്ക

0
ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ...

നിർണായക നീക്കം : പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇറാനിലക്ക് ‘ഡൂംസ്ഡേ’ വിമാനമയച്ച് റഷ്യ

0
ടെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, റഷ്യ തങ്ങളുടെ അത്യാധുനികമായ...

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് അന്വേഷണ കമ്മീഷന്‍

0
കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന്...

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേട് ; ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ വിഭാഗത്തിന്റെ...

0
തിരുവനന്തപുരം : ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍...