മധ്യപ്രദേശിൽ തകർന്ന് വീണ മിറാഷ് വിമാനത്തിലെ പൈലറ്റിന്‍റെ മരണം വ്യോമസേന സ്ഥീരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : മധ്യപ്രദേശിൽ തകർന്ന് വീണ മിറാഷ് വിമാനത്തിലെ പൈലറ്റിന്‍റെ മരണം വ്യോമസേന സ്ഥീരീകരിച്ചു. മധ്യപ്രദേശിലെ മൊറേനയിലാണ് രണ്ട് യുദ്ധവിമാനങ്ങൾ തകർന്ന് വീണത്. സൈനികാഭ്യാസത്തിനിടെയാണ് സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്ന് വീണത്. അതോടൊപ്പം തന്നെ രാജസ്ഥാനിലെ ഭരത്പൂരിൽ ചാർട്ടേഡ് വിമാനവും തകർന്ന് വീണു.

ആഗ്രയിൽ നിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനമാണ് ഭരത്പൂരിൽ അപകടത്തിൽ പെട്ടത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. വിമാനം പൂർണമായും കത്തിനശിച്ചു. ഭരത്പൂരിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനത്തിൽ എത്രയാളുകൾ ഉണ്ടായിരുന്നു എന്ന വിവരം ലഭ്യമല്ല.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതി : സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം ;...

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

ഗുണമേന്മ കുറഞ്ഞ നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോര്‍ഡിനും വീഴ്ച ; കെ ജയകുമാര്‍

0
കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ തനിക്ക് പ്രയാസമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം...

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം ; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

0
മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ...

ഓപ്പറേഷൻ തുഫാൻ ; കേരളത്തിലെ ജയിലുകളിൽ വ്യാപക പരിശോധന

0
കണ്ണൂർ: ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ...