സിയോണ്‍ ആശുപത്രിക്ക്​ പിന്നാലെ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലും രോഗികളുടെ വാര്‍ഡിന്​​ സമീപം മൃതദേഹങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : സിയോണ്‍ ആശുപത്രിക്ക്​ പിന്നാലെ മുംബൈയിലെ മറ്റൊരു ആശുപത്രിയിലും രോഗികളുടെ വാര്‍ഡിന്​​ സമീപം മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വിഡിയോ പുറത്ത്​. മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലാണ്​ സംഭവം. ​രോഗികളുടെ കട്ടിലിന്​ സമീപം സ്​ട്രക്​ചറില്‍ പ്ലാസ്റ്റിക്​ കവറില്‍​ പൊതിഞ്ഞ നിലയിലാണ്​ മൃതദേഹങ്ങള്‍.

ബിജെപി എംഎല്‍എ നിതീഷ്​ റാണെയാണ്​ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്​. നേരത്തേ സിയോണ്‍ ആശുപത്രിയില്‍ രോഗികള്‍ക്ക്​ സമീപം മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ പുറത്തുവിട്ടിരുന്നു.

മുംബൈ കെ.ഇ.എം ആശുപത്രിയില്‍ രാവിലെ ഏഴുമണി കാഴ്​ച. ചികിത്സ നല്‍കുമ്പോള്‍ ചുറ്റിലും മൃതദേഹങ്ങള്‍ കാണാന്‍ ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ആഗ്രഹിക്കുന്നതായി ഞാന്‍ കരുതുന്നു. കാരണം അവര്‍ നന്നാകാന്‍ തീരുമാനിച്ചിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യുന്നത്​ വളരെ വിഷമം ഉണ്ടാക്കുന്നു. എന്തെങ്കിലും പ്രതീക്ഷയുണ്ടോ​?” എന്ന കുറിപ്പോടെയാണ്​ നിതീഷ്​ റാണെ വീഡിയോ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...