പുഴയില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂർ :  കഴിഞ്ഞദിവസം കരിവന്നൂർ പുഴയിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം മുനയം കനോലി കനാലിൽ കണ്ടെത്തി.  പുല്ലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അലൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൈക്കിളിൽ എത്തിയ അലൻ ക്രിസ്റ്റോ പാലത്തിന്റെ കൈവരിയിൽ നിന്നും പുഴയിലേയ്ക്ക് ചാടുകയായിരുന്നു.

സൈക്കിളിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ ഉണ്ടായിരുന്ന നോട്ട് ബുക്കിൽ അലൻ ക്രിസ്റ്റോ എന്ന പേരാണ് എഴുതിയിരുന്നത്.  ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.  പ്രണയ നൈരാശ്യമാണ് എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ പിഎസ്‌സിയിലെ ഉന്നത...

കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് രഞ്ജിനി ഹരിദാസ്

0
കൊച്ചി: കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച...

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി തട്ടിയ കേസ് ; മുൻ എ.ജി.എം ധന്യ...

0
കൊച്ചി : മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ...

കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം

0
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക...