പുസ്തകം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : യുവ കവിയത്രി സായി ലക്ഷ്മി രചിച്ച “പ്രണയത്തിന്റെ പകർപ്പവകാശം ” എന്ന പുസ്തകത്തിന്റെ പ്രകാശനം കോന്നി റിപ്പബ്ലിക്കൻ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ അടൂർ പ്രകാശ് എം എം പി ഉദ്ഘാടനം ചെയ്തു. കവിയും ഗാന രചയിതാവുമായ വയലാർ ശരത്ത് ചന്ദ്ര വർമ്മ പുസ്തക പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.

ഗാന രചയിതാവ് കോന്നിയൂർ ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. യുവ കവി ജിനു പുസ്തക പരിചയം നടത്തി. പ്രവീൺ പ്ലാവിളയിൽ, കെ പി എസ് റ്റി എ സംസ്ഥാന പ്രസിഡന്റ് സി പ്രദീപ്, എഴുത്ത്കാരായ കുമ്പളത്ത് പത്മകുമാർ, വിനോദ് ഇളകൊള്ളൂർ, ബിനു കെ സാം, അദ്ധ്യാപകൻ ശ്രീകുമാർ ആർ, സായി ലക്ഷ്മി, എസ് സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...