പന്തളത്ത് കാർ ഇടിച്ച് തെറിപ്പിച്ച ബുള്ളറ്റ് പൂർണ്ണമായും കത്തി നശിച്ചു ; യാത്രികർക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പന്തളം : കാർ ഇടിച്ച് തെറിപ്പിച്ച ബുള്ളറ്റ് ബൈക്ക് പൂർണ്ണമായും കത്തി നശിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. എം സി റോഡിൽ കുളനട മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയ്ക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. ബുള്ളറ്റ് ഓടിച്ചിരുന്ന തൃക്കൊടിത്താനം കിഴക്കേമുറി പായിക്കാട്ട് ശ്രീഭദ്രയിൽ ശ്രീഹരി (24)യെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും കാർ ഓടിച്ചിരുന്ന ഏറ്റുമാനൂർ മുല്ലൂർ വീട്ടിൽ എം. ടി അജയൻ (39) നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നോവ കാർ മുൻപേ പോയ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കാറിന്റെ ഉള്ളിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. അടൂരിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടർന്ന് എം സി റോഡിൽ മണിക്കൂറോളം ഗതാഗത കുരുക്ക് ഉണ്ടായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...