കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു ; കേന്ദ്ര സർക്കാരിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രത്തിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് പ്രമേയം അവതരിപ്പിക്കുക. സംസ്ഥാനങ്ങളെ കീഴ്ഘടകങ്ങളായി കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഫെഡറൽ സംവിധാനത്തിൻ്റെ കടയ്ക്കൽ കത്തി വെക്കുന്നതാണ് കേന്ദ്ര സമീപനം എന്നും പ്രമേയത്തിൽ വിമർശനമുണ്ടാകും.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾക്കെതിരായ മാസപ്പടി വിവാദം പ്രതിപക്ഷം. വീണ്ടും സഭയിൽ ഉയർത്തിയേക്കും. എക്‌സാലോജിക്കനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടിയന്തര പ്രമേയമായി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...