പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഒ​രാ​ഴ്​​ച​ക്ക​കം ന​ട​പ്പാ​ക്കു​മെ​ന്ന്​ കേന്ദ്രം ; ആശങ്കയുമായി ഇന്ത്യൻ ജനത….!

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​ക്ക്​ പി​ന്നാ​ലെ ഏ​ക സി​വി​ൽ കോ​ഡ്, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം എ​ന്നീ അ​ജ​ണ്ട​ക​ൾ സ​ജീ​വ​മാ​ക്കി ബി.​ജെ.​പി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഒ​രാ​ഴ്​​ച​ക്ക​കം ന​ട​പ്പാ​ക്കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ശ​ന്ത​നു ഠാ​കു​റാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഏ​ക സി​വി​ൽ കോ​ഡ്​ ന​ട​പ്പാ​ക്കാ​നു​ള്ള ബി​ൽ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം നി​യ​മ​സ​ഭ​യി​ൽ വെ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ​സി​ങ്​ ധാ​മി​യും അ​റി​യി​ച്ചു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്കാ​ൻ ആ​ഴ്ച​ക​ൾ​മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ​യാ​ണ്, ബി.​ജെ.​പി​യു​ടെ വി​വാ​ദ അ​ജ​ണ്ട​ക​ളി​ൽ ബാ​ക്കി നി​ൽ​ക്കു​ന്ന ര​ണ്ട്​ പ്ര​ധാ​ന ഇ​ന​ങ്ങ​ൾ​കൂ​ടി ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​വ​രി​ലൂ​ടെ ച​ർ​ച്ച​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​ത്. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ​ത്​ ഹി​ന്ദു​ത്വ വി​കാ​രം ശ​ക്തി​പ്പെ​ടു​ത്താ​ൻ മു​ത​ൽ​ക്കൂ​ട്ടാ​യെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്, പു​തി​യ അ​ജ​ണ്ട​ക​ൾ​കൂ​ടി പു​റ​ത്തെ​ടു​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...