കമ്പനി സിഇഒ ആഡംബര ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു ; പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : തന്‍റെ ഓഫീസിലെ മുൻ ജീവനക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. ഇന്ത്യൻ വംശജയും അമേരിക്കൻ പൌരയുടെ പരാതിയിലാണ് ഡൽഹി പൊലീസിന്‍റെ നടപടി. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയാണ് തന്നെ സിഇഒ ബലാത്സംഗം യുവതി ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2023 സെപ്തംബർ 14ന് ചാണക്യപുരി ജില്ലയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം നടന്നത്.

തന്‍റെ കമ്പനിയിലെ അസിസ്റ്റന്‍റ് മാനേജരായി പ്രവർത്തിച്ചിരുന്ന യുവതിയെ താൻ താമസിച്ചിരുന്ന സിഇഒ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. യുവതിയുടെ അമ്മാവന്‍റെ സുഹൃത്തായിരുന്ന സിഇഒ ആണ് ഇവർക്ക് കമ്പനിയിൽ ജോലി കിട്ടാൻ സഹായിച്ചിരുന്നത്. ഒഫീഷ്യൽ മീറ്റിംങിനെന്ന വ്യാജേനയാണ് ഇയാള്‍ യുവതിയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയതെന്ന് പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...