കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. മലപ്പുറത്ത് രാകേഷ് കെ എന്ന ഏജന്റ് വിറ്റ PG 247439 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലയ എസ് വിജയന്‍ എന്ന ഏജന്റ് വിറ്റ PL 643092 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം നേടിയിരിക്കുന്നത് വയനാട് സിബി പൗലോസ് എന്ന ഏജന്റ് വിറ്റ PC 450287 നമ്പരിലെ ടിക്കറ്റാണ്. (kerala lottery karunya plus lottery complete result)

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
Consolation Prize ?5,000/-Kerala Lottery tickets
Kerala Lottery Result
PA 247439
PB 247439
PC 247439
PD 247439
PE 247439
PF 247439
PH 247439
PJ 247439
PK 247439
PL 247439
PM 247439
2nd Prize ?30,00,000/- [30 Lakhs]Kerala tourism packages
(Common to all series)
PL 643092 (PUNALUR)
Agent Name: LAYA S VIJAYAN
Agency No.: Q 2964
3rd Prize ?5,00,000/- [5 Lakhs]
(Common to all series)
PC 450287 (WAYANADU)
Agent Name: SIBI POWLOSE

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

0
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ...

എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ...

0
തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്...

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...