കല്ലട ജലസേചനപദ്ധതിയുടെ കനാലിന്‍റെ അവസ്ഥ പരിതാപകരം

For full experience, Download our mobile application:
Get it on Google Play

അടൂർ : കല്ലട ജലസേചനപദ്ധതിയുടെ കനാലും അതിനോടനുബന്ധിച്ചുള്ള റോഡുകളുടെയും അവസ്ഥ പരിതാപകരം. ശരിയായ രീതിയിൽ കാടുകൾ വെട്ടി സംരക്ഷിക്കാത്തതു കാരണം പല ഭാഗത്തേയും കനാലുകൾ കാടുമൂടിത്തുടങ്ങി. കൂടാതെ മിക്കയിടത്തേയും കനാലിനുള്ളിൽ മാലിന്യക്കൂമ്പാരമാണ്. ഇതുകാരണം തെരുവുനായ്‌ക്കളുടേയും പന്നികളുടേയും വാസസ്ഥലങ്ങളായി മാറി. അടൂർ എം.സി.റോഡിനോട് ചേർന്ന കനാലുകളിലാണ് കൂടുതലും മാലിന്യം തള്ളുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വന്ന് കവറിലും ചാക്കിലും കെട്ടിയ മാലിന്യം കനാലിലേക്ക് വലിച്ചെറിയുകയാണ് പതിവ്. കനാലിൽ മാലിന്യം കിടക്കുന്നതുകാരണം രൂക്ഷമായ ദുർഗന്ധമാണ് പരിസരം മുഴുവനുമെന്നാണ് നാട്ടുകാർ പറയുന്നത്.

മുമ്പൊക്കെ തൊഴിലുറപ്പ് പദ്ധതിയിൽ കാട് വെട്ടിത്തെളിച്ചിരുന്നതാണ്. പിന്നീട് സ്ഥിരം സ്വഭാവമുള്ള ഇത്തരം ജോലികൾ ചെയ്യണ്ട എന്ന നിബന്ധന തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവന്നു. ഇതോടെ കാടുവെട്ടൽ മുടങ്ങി. പലയിടത്തും കാട് വളർന്നുനിൽക്കുന്നതിനാൽ കനാൽ റോഡിലൂടെയുള്ള യാത്രപോലും ദുസ്സഹമായിരിക്കുകയാണെന്ന് വാഹനയാത്രികർ വ്യക്തമാക്കുന്നു. ഇത്തരം കാടുകളിലും മാലിന്യം നിക്ഷേപിക്കുന്നത് പതിവ് കാഴ്ചയാണ്. നെല്ലിമൂട്ടിൽപ്പടി ഭാഗത്തെ കനാൽ അരിക് മുഴവൻ മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി

0
തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി....

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...