മുംബൈ : വജ്രവ്യാപാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. ജ്യോതി ഷാ(63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ബിഹാറിലേക്ക് കടക്കാൻ ശ്രമിച്ച കനയ്യ കുമാർ പണ്ഡിറ്റിനെ(20) ഭുസാവൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു. വജ്രവ്യാപാരിയായ മുകേഷ് ഷായുടെ ഭാര്യയാണ് ഇവർ. മലബാർ ഹിൽ ഏരിയയിലെ നെപ്പിയൻ സീ റോഡിലെ തഹ്നീ ഹൈറ്റ്സ് കെട്ടിടത്തിലെ വീട്ടിൽ നിന്നാണ് ജ്യോതി ഷായുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് കനയ്യ ഇവരുടെ വീട്ടിൽ ജോലിക്ക് എത്തിയത്. അറസ്റ്റിലായ പ്രതിയുടെ പക്കൽ നിന്നും കുറച്ച് സ്വർണം കണ്ടെത്തിയെന്ന് പോലീസ് പറയുന്നു.
—
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
വജ്രവ്യാപാരിയുടെ ഭാര്യയെ കൊലപ്പെടുത്തി ; വീട്ടുജോലിക്കാരൻ അറസ്റ്റിൽ
RECENT NEWS
Advertisment



























