ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി : നാളെ പത്തനംതിട്ട റിംഗ് റോഡിൽ മത്സരങ്ങൾ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ് പത്തനംതിട്ട പോലീസ് സബ് ഇൻസ്പെക്ടർ അനീഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മിലിന്ദ് വിനായക്, സ്പോർട്സ് കൗൺസിൽ നോമിനി മനോജ് വിനായക, ജില്ലാ ട്രഷറർ അഫ്‌സൽ എസ്., ജില്ല കമ്മിറ്റി അംഗങ്ങളായ സുകു റാന്നി, മാത്യൂസ് തിരുവല്ല തുടങ്ങിയവർ സംസാരിച്ചു.

20 ആം തീയതി പത്തനംതിട്ട റിംഗ് റോഡിൽ റോഡ് മത്സരങ്ങൾ ആരംഭിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ ഉത്ഘാടനം ചെയ്യും. 25, 26 തീയതികളിൽ ആർട്ടിസ്റ്റിക് മത്സരങ്ങൾ നാഷണൽ യു.പി.സ്കൂളിലും 27 ആം തീയതി മഡോണ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിൽ ഇൻലൈൻ ആൽപൈൻ ഡൗൺ ഹിൽ റോളർ ഹോക്കി റോളർ ഡെർബി മത്സരങ്ങളും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതതല യോഗം സമാപിച്ചു

0
ഡൽഹി : കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ...

പരീക്ഷാ ഫലങ്ങളിൽ ഗുരുതര പിഴവ്; സപ്ലിമെന്ററി പരീക്ഷ ഫലങ്ങൾ റദ്ദാക്കി കേരള സർവകലാശാല, സോഫ്റ്റ്‌വെയറും...

0
തിരുവനന്തപുരം: പരീക്ഷാ ഫലങ്ങളിൽ ഗുരുതരമായ അപാകതകൾ ഉയർന്നതിനെ തുടർന്ന് കേരള സർവകലാശാല...

എസ്‌. ഐ. ആർ : വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; നോട്ടീസ് ലഭിച്ചവരിൽ മുഖ്യമന്ത്രി രേഖ...

0
ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മുൻ മുഖ്യമന്ത്രി അരവിന്ദ്‍...

IDSFFKയിൽ നിന്ന് ചിത്രങ്ങൾ വെട്ടിമാറ്റി കേന്ദ്രം; പ്രദർശനാനുമതി നിഷേധിച്ചത് ഒരു മലയാള സിനിമയടക്കം 31...

0
ന്യൂഡല്‍ഹി: IDSFFKയില്‍ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതിയില്ല. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ്...