കൊന്നു കെട്ടിത്തൂക്കിയതാണ് ; സുചിത്രയുടെ മരണകാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ വള്ളികുന്നത്തെ സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമെന്ന് കുടുംബം. ഭർത്താവ് വിഷ്ണുവിന്റെ കുടുംബം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നുവെന്നും മകളെ കൊന്നു കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചു.

ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥയൊന്നും മകൾക്കില്ലെന്നും സുചിത്രയുടെ മാതാപിതാക്കൾ പറഞ്ഞു. ചൊവ്വാഴ്ചയാണ് 19കാരിയായ സുചിത്രയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത വള്ളികുന്നം പോലീസ് വെള്ളിയാഴ്ച സുചിത്രയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. മരണത്തിലെ സംശയങ്ങൾ പോലീസിന് നൽകിയ മൊഴിയിലും മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...