ഓമല്ലൂര്‍ പഞ്ചായത്തിലെ ഗ്രാമസഭ ഫെബ്രുവരി അഞ്ചു മുതല്‍ 10 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ പഞ്ചായത്തിലെ ഗ്രാമസഭ ഫെബ്രുവരി അഞ്ചു മുതല്‍ 10 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.
വാര്‍ഡ്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.
ചീക്കനാല്‍, ഫെബ്രുവരി ഒമ്പത് ഉച്ചയ്ക്ക് ശേഷം 3.30, സര്‍ക്കാര്‍ എല്‍പിഎസ് ചീക്കനാല്‍.
ഐമാലി വെസ്റ്റ്, ഫെബ്രുവരി എട്ട് രാവിലെ 11.30, എന്‍എസ്എസ് കരയോഗമന്ദിരം ഐമാലി വെസ്റ്റ്.
ഐമാലി ഈസ്റ്റ്, ഫെബ്രുവരി ഒമ്പത് രാവിലെ 11, 54-ാം നമ്പര്‍ അങ്കണവാടി ഓമല്ലൂര്‍.
പറയനാലി, ഫെബ്രുവരി എട്ട് ഉച്ചയ്ക്ക് ശേഷം രണ്ടിന്, കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി.
മണ്ണാറമല, ഫെബ്രുവരി ഏഴ് ഉച്ചയ്ക്ക് 2.30, എംഎസ്സിഎല്‍പിഎസ് പുത്തന്‍പീടിക
പുത്തന്‍പീടിക, ഫെബ്രുവരി എട്ട് വൈകിട്ട് നാലിന്, എംഎസ്സിഎല്‍പിഎസ് പുത്തന്‍പീടിക
പൈവളളിഭാഗം, ഫെബ്രുവരി എട്ട് രാവിലെ 10, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍.

വാഴമുട്ടം നോര്‍ത്ത്, ഫെബ്രുവരി അഞ്ച് രാവിലെ 11.30, എന്‍എസ്എസ് കരയോഗമന്ദിരം വാഴമുട്ടം.
വാഴമുട്ടം, ഫെബ്രുവരി അഞ്ച് ഉച്ചയ്ക്ക് രണ്ടിന്, സര്‍ക്കാര്‍ യുപി സ്‌കൂള്‍ വാഴമുട്ടം.
മുളളനിക്കാട്, ഫെബ്രുവരി അഞ്ച് രാവിലെ 10, സെന്റ് മേരീസ് ഓര്‍തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍ മുളളനിക്കാട്.
പന്ന്യാലി, ഫെബ്രുവരി ഏഴ് വൈകിട്ട് നാലിന്, സര്‍ക്കാര്‍ യുപിഎസ് പന്ന്യാലി.
ആറ്റരികം, ഫെബ്രുവരി ഒമ്പത് ഉച്ചക്ക് രണ്ട്, ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍.
ഓമല്ലൂര്‍ ടൗണ്‍, ഫെബ്രുവരി 10 ഉച്ചക്ക് മൂന്നിന്, ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍.
മഞ്ഞിനിക്കര, ഫെബ്രുവരി 10 രാവിലെ 10.30, ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗമന്ദിരം , മഞ്ഞിനിക്കര
ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത് , ഫെബ്രുവരി ആറ് രാവിലെ 10, എന്‍എസ്എസ് വനിതാ സമാജം, ഓമല്ലൂര്‍
ഫോണ്‍ : 0468 2350237.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...