പൂർണമായും മാനസികമായി അകന്ന ദമ്പതികൾക്ക്​ വിവാഹ മോചനം അനുവദിക്കാത്തത്​ ക്രൂരതയെന്ന് ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​കാ​ത്ത വി​ധം മാ​ന​സി​ക​മാ​യി അ​ക​ന്ന ദ​മ്പ​തി​ക​ളെ കോ​ട​തി ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​ന്‍റെ പേ​രി​ൽ ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ വി​ടു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന്​ ഹൈ​കോ​ട​തി. വി​വാ​ഹ​ബ​ന്ധം പൂ​ർ​ണ പ​രാ​ജ​യ​മാ​യി​ട്ടും വി​വാ​ഹ മോ​ച​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കാ​ത്ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. വി​വാ​ഹ​ജീ​വി​ത​ത്തി​ലെ നി​ര​ന്ത​ര ക​ല​ഹ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​മി​ല്ലാ​യ്മ​യും അ​ക​ൽ​ച്ച​യും അ​നു​ര​ഞ്ജ​നം അ​സാ​ധ്യ​മാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​വാ​ഹ​മോ​ച​ന ഹ​ര​ജി ത​ള്ളി​യ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​കോ​ട​തി ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്ത്​ മു​കു​ന്ദ​പു​രം സ്വ​ദേ​ശി ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി അ​നു​വ​ദി​ച്ചാ​ണ്​ ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം. 2002ലാ​ണ്​ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന ഭ​ർ​ത്താ​വ് തി​രി​ച്ചെ​ത്തി നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യെ​ങ്കി​ലും ഭാ​ര്യ ത​ന്നോ​ട്​ ​ക്രൂ​ര​ത കാ​ട്ടു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ വി​വാ​ഹ മോ​ച​ന ഹ​ര​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. 2011ൽ ​കു​ടും​ബ​കോ​ട​തി​യെ സ​മീ​പി​ച്ച ഹ​ര​ജി​ക്കാ​ര​ന്​ പ്രാ​യം 60 ക​ഴി​ഞ്ഞ​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി ഒ​രു വീ​ട്ടി​ൽ ക​ഴി​ഞ്ഞി​ട്ടും ദ​മ്പ​തി​ക​ൾ​ക്ക് മ​ന​പ്പൊ​രു​ത്ത​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാ​നാ​കു​ന്നി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമലയിലെ അഴിമതികള്‍ അന്വേഷിക്കുവാന്‍ പ്രത്യേക സംവിധാനം വേണം : അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്

0
പത്തനംതിട്ട : ശബരിമലയിൽ നിന്നും പുറത്ത് വരുന്ന അഴിമതി വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും...

കോന്നി ഗ്രാമപഞ്ചായത്തില്‍ പുഷ്പകൃഷി വിളവെടുപ്പ് നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ മുഖേന നടപ്പാക്കുന്ന 2026-27...

മല്ലപ്പള്ളിയില്‍ കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം : അന്വേഷണം കല്ലറ നിര്‍മ്മാണ തൊഴിലാളികളിലേക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ രണ്ട് മാര്‍ത്തോമ്മാ പള്ളി സെമിത്തേരികളിലെ കല്ലറകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന...

അത്തിക്കയത്ത് മോഷണവുമായി നാടോടി സ്ത്രീകള്‍ : ആശങ്കയില്‍ നാട്ടുകാര്‍

0
റാന്നി : അത്തിക്കയത്തും പരിസര പ്രദേശങ്ങളിലും നാടോടി സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ  മോഷണശല്യം...