ഹൈഡ്രജന്‍ തീവണ്ടി ഇനിയും വൈകും ; സ്വകാര്യ സര്‍വകലാശാല സാങ്കേതികവിദ്യ വികസിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഹൈഡ്രജന്‍ തീവണ്ടിയുടെ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ചുമതല റെയില്‍വേ ബോര്‍ഡ് ചെന്നൈയിലെ എസ്.ആര്‍.എം. സ്വകാര്യ സര്‍വകലശാലയ്ക്ക് നല്‍കി. വാണിജ്യാടിസ്ഥാനത്തില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന വണ്ടിയുടെ മാതൃക തയ്യാറാക്കാനാണ് ആവശ്യപ്പെട്ടത്.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഓടിത്തുടങ്ങുമെന്ന് പ്രഖ്യാപിച്ച വണ്ടിയാണിത്. ഇത് യാഥാര്‍ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...