കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ​ഗേറ്റ് തകർന്നുവീണ സംഭവം : അന്വേഷണത്തിന് നിർദേശം നൽകി ജിസിഡിഎ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ജിസിഡിഎ. ജിസിഡിഎയിലെ എൻജിനീയറിങ് വിഭാഗം അന്വേഷിക്കും. സംഭവത്തിൽ വേഗത്തിൽ റിപ്പോർട്ട് നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയെന്ന് ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു. നവീകരണത്തിന്‍റെ ഭാഗമായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നില്‍ സ്ഥാപിച്ച കവാടത്തിലെ കൂറ്റന്‍ ഗേറ്റാണ് ഇന്നലെ തകര്‍ന്നു വീണത്. ഈ സമയം ഈവഴി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഗേറ്റ് പതിച്ച് അപകടമുണ്ടാകാതെ തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. ഗേറ്റ് നിര്‍മാണത്തിലെ ശ്രദ്ധക്കുറവും അശാസ്ത്രീയതയുമാണ് തകര്‍ന്നു വീഴാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് കേരളയുടെ നേത്രുത്വത്തില്‍ ‘രക്ഷ’ – മൺസൂൺ പകർച്ചവ്യാധി പ്രതിരോധ ക്യാമ്പയിന്‍...

0
പത്തനംതിട്ട : മൺസൂൺ കാലയളവിൽ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും പൊതുജനങ്ങളിൽ രോഗപ്രതിരോധ...

ബസിനടിയില്‍ കിടന്ന തെരുവുനായയുടെ ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; സംഭവം മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍

0
മലപ്പുറം : മലപ്പുറത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ തെരുവുനായ ആക്രമിച്ചു. ജില്ലാ ആസ്ഥാനത്തെ...

കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ

0
തിരുവനന്തപുരം: കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി

0
ആലപ്പുഴ: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ ജാമ്യ...