യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ; രണ്ടുപേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വലി​യ​തു​റ: കൊ​ച്ചു​വേ​ളി ശം​ഭു​വെ​ട്ട​ത്ത് ഭ​ര്‍ത്താ​വ് ഭാ​ര്യ​യെ വെ​ട്ട​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ര്‍ത്താ​വ്​ ഭ​ര​ത​ന്നൂ​ര്‍ മൈ​ല​മൂ​ട് സേ​മ്യ​ക്ക​ട അ​നീ​ഷ് ഭ​വ​നി​ല്‍ അ​നീ​ഷ് (36), സു​ഹൃ​ത്തും കാ​ര്‍ഡ്രൈ​വ​റു​മാ​യ മു​രു​ക്കും​പു​ഴ മു​ല്ല​ശ്ശേ​രി ആ​ര്‍.​എം നി​വാ​സി​ല്‍ റ​ഫീ​ക്ക് (38) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. മേ​യ് 25ന്​ ​ഉ​ച്ച​തി​രി​ഞ്ഞ് 3.30ഓ​ടെ അ​നീ​ഷി​ന്റെ ഭാ​ര്യ​യാ​യ കൊ​ച്ചു​വേ​ളി സ്വ​ദേ​ശി​നി സോ​ണി​യ​യെ (24) സു​ഹൃ​ത്താ​യ റ​ഫീ​ക്കി​നൊ​പ്പം കാ​റി​ലെ​ത്തി​യ അ​നീ​ഷ് കൊ​ച്ചു​വേ​ളി ശം​ഭു​വെ​ട്ട​ത്ത് ന​ടു​റോ​ഡി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു.

സോ​ണി​യ​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​നീ​ഷ് സു​ഹൃ​ത്ത്​ ഓ​ടി​ച്ച കാ​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സോ​ണി​യ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​നേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് ര​ണ്ടു​പേ​രെ​യും പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...