വനിതകൾ നേരിടുന്ന പീഡനങ്ങൾക്ക് പരിഹാരം കാണുന്നതിന് കസ്തൂർബ്ബാ ഗാന്ധിദർശൻ വേദിക്ക് കഴിയുo : എസ്. സന്തോഷ്‌കുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : വനിതകളെ സമ്പൂർണ്ണ സാക്ഷരതയിലേക്കും ശാക്തീകരണത്തിലേക്കും നയിക്കുന്നതിനും ബോധവത്ക്കരണത്തിലൂടെ വനിതകൾ നേരിടുന്ന പീഡനങ്ങൾക്ക് പരിഹാരം കാണുന്നതിനും കസ്തൂർബ്ബാ ഗാന്ധിദർശൻ വേദിക്ക് കഴിയുമെന്നും കോന്നി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് എസ്. സന്തോഷ്‌കുമാർ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻവേദിയുടെ വനിതാ വിഭാഗമായ കസ്‌തൂർബ്ബാ ഗാന്ധി ദർശൻവേദി കോന്നി പഞ്ചായത്ത് പ്രിയദർശിനി ടൗൺ ഹാളിൽ സംഘടിപ്പിച്ച ദ്വിദിന വനിതാ പ്രചാരക് പരിശീലന കളരിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഏബൽ മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ, ക്യാമ്പ് ഡയറക്ടർ എലിസബേത്ത് അബു, ജില്ലാ സെക്രട്ടറി കെ. ജി. റെജി, വിൽ‌സൺ തുണ്ടിയത്ത്, മോൻസി ഡാനിയേൽ, പ്രകാശ് പി. മാത്യു, അനൂപ് മോഹൻ എന്നിവർ പ്രസംഗിച്ചു. ബിനു എസ്. ചക്കാലയിൽ, കെ. ജി. റെജി, ശ്രീദേവി ബാലകൃഷ്ണൻ, അനൂപ് മോഹൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...