കേരളവ്യാപാരി ഏകോപന സമിതി ധർണ്ണ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ തദ്ദേശീയ സ്വയം ഭരണ സ്ഥാപനങ്ങൾ   വ്യാപാരസ്ഥാപങ്ങളിലെ തൊഴിൽകരം അന്യമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചു കേരളവ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ സമരം സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി ചോദ്യപേപ്പർ മാറിനൽകിയ സംഭവം ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യത

0
ആലപ്പുഴ : ചോദ്യക്കടലാസ് മാറിനൽകിയതിനെ തുടർന്ന് പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ...

ഒടുവിൽ അലോഷ്യസ് സേവ്യറെ കാണാൻ മുഖ്യമന്ത്രി ; ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി...

ബാറിലെ സംഘർഷത്തിനു പിന്നാലെ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ; നാലുപേർക്ക് പൊള്ളലേറ്റു, നില ഗുരുതരം

0
വെമ്പായം : തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ...

നാലുലക്ഷം കവിഞ്ഞ് സോളാർനിലയങ്ങൾ ; പ്രതിദിന ഉത്പാദനത്തിന്റെ കണക്ക് നൽകാനാകാതെ കെഎസ്ഇബി

0
തിരുവനന്തപുരം : കേരളത്തിൽ പുരപ്പുറ സോളാർ വൈദ്യുതി നിലയങ്ങൾ നാലുലക്ഷം കവിഞ്ഞെങ്കിലും...