കേരള സംബവർ സൊസൈറ്റി ജനജാഗ്രത സദസ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാസങ്ങളായി കോളേജ് വിദ്യാർഥികളുടെയും, പട്ടിക വിഭാഗ വിദ്യാർഥികൾക്ക് ലഭച്ചിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ യഥാക്രമം ലഭിക്കാത്തതിനാൽ വിദ്യാർത്ഥികൾ ഏറെ ദുരിത നേരിടുന്ന സാഹചര്യമാണുള്ളത് ഇത്തരം  സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പ്  അധികാരികൾ  ശക്തമായ നടപടി സ്വീകരിക്കണമെന്നും മദ്യം, മയക്കുമരുന്ന് ഉപയോഗവും കുടുംബ ജീവിത ഭദ്രത ഉറപ്പാക്കുന്നതിനും യുവജനതയെ ബോധവൽക്കരിക്കുന്നതിൻറെ ഭാഗമായി കേരള സംബവർ സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയൻ നേതൃത്വത്തിൽ വാർഷിക സമ്മേളനത്തോടനുബന്ധിച്ച്  ജനജാഗ്രത സദസ് സംഘടിപ്പിച്ചു.

താലൂക്ക് യൂണിയൻ പ്രസിഡണ്ട് ഇ ഡി ആനന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി പി എൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രജിസ്ട്രാർ എം കെ ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി കെ രാമകൃഷ്ണൻ, സി എ   രവീന്ദ്രൻ, പ്രീതി രാജേഷ്, സൂബി  രവീന്ദ്രൻ, സി എ രാജൻ, വിനീത, കെ പി വിജയൻ,രാജേഷ് പി എം ,സുധീഷ്, കെ പി വിജയൻ സുദർശൻ കെ, സുമി ദേവ്, സോമൻ പി കെ ,രാജേഷ് എം ആർ, ശ്രീലതാ ബിന്ദു, സനൽ കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...