ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ‘ലഹരി മുക്ത പന്തളം’ പദ്ധതി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ എല്ലാ SC/ST ഉന്നതികളിലും നടത്തി വരുന്ന ‘ലഹരി മുക്ത പന്തളം’ എന്ന പദ്ധതിയുടെ ഭാഗമായി പന്തളം പൂളയിൽ ഉന്നതിയിൽ ആൻറി ഡ്രഗ് അവയർനസ് ക്ലാസുകളടക്കമുള്ള വിവിധ ബോധവൽക്കരണ
പരിപാടികൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ പ്രതീകമായി ഫലവൃക്ഷ തൈ നടുകയും ചെയ്തു. പന്തളം പൂളയിൽ ഉന്നതിക്ക് സമീപമുള്ള ജനകീയ വായനശാലയിൽ വെച്ച് പന്തളം എസ് എച്ച് ഒ ടി ഡി പ്രജീഷ് ഉദ്ഘാടനം ചെയ്തു.

പോലീസ് സബ് ഇൻസ്പെക്ടർ പോലീസ് സബ് ഇൻസ്പെക്ടർ യു. വി.വിഷ്ണു ലഹരിവിരുദ്ധ ക്ലാസും വനിത സീനിയർ പോലീസ് ഓഫീസർ അനൂപ പോക്സോ ബോധവൽക്കരണ ക്ലാസിനും നേതൃത്വം നല്കി. ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ വിഷയാവതരണം നടത്തി. സമിതിയംഗങ്ങളായ ശ്രീ രാജൻ ബാബു കാർത്തികേയൻ, വിക്രമൻ, റീന, സംസ്കാര കലാ സാംസ്കാരിക വേദി പ്രസിഡന്റ് ധന്യ, വിനീത് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...