‘നിയമസഭ വടിയെടുത്ത് ചൂരൽ കാണിച്ച് നിർത്തേണ്ട സ്ഥലമല്ല’ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയുടെ അന്തസ്സും ഡെക്കോറവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം സഭാംഗങ്ങൾക്കിടയിൽ ഐക്യവും സ്നേഹവും വളർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നിയുക്ത സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. നിയമസഭ എന്നത് വടിയെടുത്ത് ചൂരൽ കാണിച്ച് അച്ചടക്കം പഠിപ്പിക്കേണ്ട സ്ഥലമല്ലെന്നും, അംഗങ്ങൾക്കിടയിൽ മാനസികമായ ഒരു ഐക്യം ഉണ്ടാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ 36 വർഷത്തെ നിയമസഭാ പാരമ്പര്യം എപ്പോഴും ചട്ടങ്ങൾ പാലിക്കാനാണ് തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു നൂറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള സഭയുടെ മര്യാദകൾ കാത്തുസൂക്ഷിക്കാൻ എല്ലാ അംഗങ്ങളും സഹകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ എല്ലാവർക്കും അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...