താമര വിരിയണം ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നരേന്ദ്രമോദി ഇ​​​ന്ന് വീണ്ടും കേരളത്തിൽ, കടുത്ത ആവേശത്തിൽ പ്രവർത്തകർ…!

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി: ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്രചാരണത്തിന്റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന് വീണ്ടും കേരളത്തിലെത്തും. ആ​​​ല​​​ത്തൂ​​​ര്‍, ആ​​​റ്റി​​​ങ്ങ​​​ല്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുയോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കും. രാ​​​ത്രി 8.30ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ല്‍ നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി റോ​​​ഡ് മാ​​​ര്‍​ഗം എ​​​റ​​​ണാ​​​കു​​​ളം ഗ​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ എ​​​ത്തും. രാ​​​ത്രി ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തിങ്കളാഴ്ച ​രാ​​​വി​​​ലെ തൃ​​​ശൂ​​​രി​​​ലേ​​​ക്കു പോ​​​കും. അ​​​വി​​​ടെ ആ​​​ല​​​ത്തൂ​​​ര്‍ ലോ​​​ക്​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന കു​​​ന്നം​​​കു​​​ളം ചെ​​​റു​​​വ​​​ട്ടാ​​​നി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. തു​​​ട​​​ര്‍​ന്ന് ആ​​​റ്റി​​​ങ്ങ​​​ലി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം കാ​​​ട്ടാ​​​ക്ക​​​ട ക്രി​​​സ്ത്യ​​​ന്‍ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. തി​​​രി​​​കെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ഉ​​​ച്ച​​​യ്ക്ക് 12.50ന് ​​​ഡ​​​ല്‍​ഹി​​​യിലേക്കു മ​​​ട​​​ങ്ങും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലം–ചെറുപ്പുളശ്ശേരി റൂട്ടിൽ നാളെ സ്വകാര്യ ബസുകൾ ഓടില്ല

0
പാലക്കാട് : ഒറ്റപ്പാലം–ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാളെ സ്വകാര്യ ബസുകൾ...

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫാൻ അറ്റുവീണ് യുവാവിന് ദാരുണാന്ത്യം

0
ന്യൂഡൽഹി: ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജിടിബി) ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫാൻ...

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണത്തെ വിമർശിച്ച മുരളീധരനോട് തനിക്ക് സഹതാപമാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും പ്രതിപക്ഷ നേതാക്കൾക്കെതിരെയും കടുത്ത വിമർശനവുമായി ഡോ.ജോൺ...

ജമ്മു കശ്മീരിൽ കനത്ത മഴയും മിന്നൽ പ്രളയവും മേഘവിസ്ഫോടനവും ; പത്ത് പേർ മരിച്ചു

0
ശ്രീനഗർ: ജമ്മു കശ്മീരിനെ കണ്ണീരിലാഴ്ത്തി കനത്ത മഴയും മിന്നൽ പ്രളയവും മേഘവിസ്ഫോടനവും....