നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി മധ്യവയസ്‌കയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : മൊബൈല്‍ ഫോണ്‍വഴി സൗഹൃദം സ്ഥാപിച്ച് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കയെ പീഡിപ്പിച്ചയാളെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആയിരനല്ലൂര്‍ മണിയാര്‍ ആര്‍.പി.എല്‍. ബ്ലോക്ക് അഞ്ചില്‍ മണികണ്ഠനാ(31)ണ് അറസ്റ്റിലായത്. യുവാവിന്‍റെ ഉപദ്രവം തുടര്‍ന്നപ്പോള്‍ വീട്ടമ്മ ഏരൂര്‍ പോലീസില്‍ പരാതി നല്‍കി. എസ്.എച്ച്.ഒ. എം.ജി.വിനോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് വി കെ സനോജ്

0
ആലപ്പുഴ: ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച്...

പന്തളം മങ്ങാരം ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

0
പന്തളം : എം.എൻ. ഫാമിലി ഫൗണ്ടേഷന്റെയും ഓക്വെൻ ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ്...

ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളിൽ യെല്ലോ...

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വിളിച്ചുചേർത്ത ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിൽ കടുത്ത അനിശ്ചിതത്വം

0
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തന്ത്രം...