നന്നൂർ ദേവീക്ഷേത്രത്തിൽ കാണിയ്ക്കവഞ്ചിയിലെ പണം മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : നന്നൂർ ദേവീക്ഷേത്രത്തിൽ കാണിയ്ക്കവഞ്ചിയിലെ പണം മോഷ്ടിച്ചു. കൊടിമര ചുവട്ടിലെയും യക്ഷി അമ്പലത്തിന് മുമ്പിലെയും വഞ്ചികകളുടെ പൂട്ട് തകർത്താണ് മോഷണം. ഇവയിലെ പണം ഏഴുമാസമായി എടുത്തിരുന്നില്ല. ഇതിനാൽ 25,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.

കൊടിമരത്തിന് കീഴിലെ വഞ്ചികയുടെ പുറമേ മാത്രമല്ല അകത്തും പൂട്ടകൾ പിടിപ്പിച്ചിരുന്നു. ഇവ രണ്ടും ആയുധം ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയത്. ക്ഷേത്രത്തിൽ സി.സി.ടി.വി. സംവിധാനം ഉണ്ടായിരുന്നു. എന്നാൽ ക്യാമറകളിൽ ദൃശ്യങ്ങൾ പതിയാത്ത തരത്തിൽ മോഷ്ടാക്കൾ അവ തിരിച്ചുവെച്ചിരുന്നു. തിരുവല്ല പോലീസ് വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധർ തെളിവെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...