നടപാതയ്ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന പാതയിലെ നടപാതകളിൽ സുരക്ഷ വേലി സ്ഥാപിക്കാത്തത് അപകട ഭീഷണിയാകുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ നടപാതയുടെ ഒരു വശത്ത് മാത്രമാണ് വേലി സ്ഥാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ താഴ്ചയേറിയ ഭാഗം ഉള്ളതിനാൽ ഇവിടെ കാൽ നട യാത്രക്കാർ തെന്നി വീണ് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. നടപാതയിൽ സ്ഥാപിച്ചിരിക്കുന്ന ഇന്റർലോക്ക് കട്ടകളിൽ മഴക്കാലത്ത് ആളുകൾ തെന്നി വീഴുന്നുമുണ്ട്. മാത്രമല്ല നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ പലയിടത്തും ഇന്റർലോക്ക് കട്ടകൾ പൊട്ടിയിട്ടുമുണ്ട്. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ഇതുവഴിയാണ് നടന്നുപോകുന്നത്. ഇത് വലിയ ഭീഷണി ഉയർത്തുകയാണ്. കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ ഇതാണ് അവസ്ഥ. ഇത്തരം സ്ഥലങ്ങളിൽ വേലി സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണം എന്നും ആവശ്യമുയരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...