Saturday, May 18, 2024 6:30 am

തടവുകാരുടെ എണ്ണം കൂടുന്നു; സംസ്ഥാനത്ത് ഒരു ജയിലിനുകൂടി ആലോചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രധാനജയിലുകളിൽ തടവുകാരുടെ എണ്ണം അനുവദിക്കപ്പെട്ടതിനെക്കാൾ കൂടുതലാകുന്ന സാഹചര്യത്തിൽ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ജയിൽകൂടി നിർമിക്കാൻ ആലോചന. ഇതിനായുള്ള പ്രാഥമികപഠനങ്ങൾക്ക് തുടക്കമായി. എല്ലാ ജയിലുകളിലെയും തടവുകാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാൻ ജയിൽമേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ളവയിൽ അന്തേവാസികളുടെ എണ്ണം അനുവദിച്ചതിനെക്കാൾ ഇരട്ടിയാണ്. പാർപ്പിക്കാവുന്നവരുടെ എണ്ണം 727 ആണ്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് അവിടെ 1316 പേരാണുള്ളത്. ജില്ലാ ജയിലിലാകട്ടെ 284 പേരെ താമസിപ്പിക്കേണ്ടിടത്ത് 360 പേരുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലാജയിലുകളുടെ അവസ്ഥയും ഇതുതന്നെയാണ്. അനുവദിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിയോളമാണ് അന്തേവാസികൾ. വിയ്യൂർ സെൻട്രൽ ജയിലിൽ 563 പേരെ ഉൾക്കൊള്ളാനാകുന്നിടത്ത് 1005 പേരെ പാർപ്പിച്ചിട്ടുണ്ട്. കണ്ണൂർ സെൻടൽ ജയിലിൽ 986 പേരെ പാർപ്പിക്കാനാണ് അനുമതിയെങ്കിലും 1025 പേരെ മാത്രമേ പാർപ്പിച്ചിട്ടുള്ളൂ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം ; പരസ്യ പ്രചാരണം ഇന്ന് തീരും

0
ന്യൂ ഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ...

തീ​പി​ടു​ത്തം ഉ​ണ്ടാ​യെ​ന്ന് സം​ശ​യം ; എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

0
ഡ​ൽ​ഹി: തീ​പി​ടു​ത്തം ഉ​ണ്ടാ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി....

കേരളാ പോലീസിൽ ജോലി സമ്മർദം അതിരൂക്ഷം ; കാരണം സ്വയംവിരമിക്കലും ആത്മഹത്യശ്രമവും

0
തിരുവനന്തപുരം: കേരളാ പോലീസിൽ ജോലി സമ്മർദം കാരണം സ്വയംവിരമിക്കൽ അപേക്ഷകർ കൂടുമ്പോഴും...

ഗാന്ധിജി കോൺഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം അമ്പതുവർഷം മുന്നിലായേനെ ; വിവാദ പരാമർശവുമായി മോദി

0
മുംബൈ: സ്വതന്ത്ര്യം ലഭിച്ചശേഷം ഗാന്ധിജി കോൺഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം അമ്പതുവർഷത്തോളം മുന്നിലായേനെയെന്ന്...