തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ തടസ്സം പരിഹരിക്കണം ; ഏബ്രഹാം വാഴയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ മാപ്പിംഗിൽ ഉള്ള വോട്ടർമാരുടെ രേഖകൾ സമർപ്പിക്കുന്നതിൽ തടസ്സം നേരിടുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ ആവശ്യപ്പെട്ടു. ഓരോ ബൂത്തിലും ശരാശരി നൂറ് വോട്ടർമാരുടെ പേരുകളാണ് ഇത്തരത്തിൽ മാപ്പിംഗ് എന്നതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരുടെ രേഖകൾ നല്കുന്നതിന് ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. രേഖകൾ അപ്‌ലോഡ് ചെയ്യുവാൻ പ്രയാസം നേരിടുന്നതായിട്ടാണ് ബിഎൽഒമാർ പറയുന്നത്. പ്രശ്നം പരിഹരിച്ച് വോട്ടർമാരുടെ പേരുകൾ ലിസ്റ്റിൽ നിലനിർത്തുവാൻ നടപടി സ്വീകരിക്കണമെന്ന് ഏബ്രഹാം വാഴയിൽ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...