ഒഐസിസി ഹർഷം 2026- ഫോട്ടോഗ്രാഫി മത്സരം ബുധനാഴ്ച അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തുന്ന ഹർഷം- 2026 ന്റെ പ്രചരണാർത്ഥം ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി നാലിന് അവസാനിക്കും എന്ന് സംഘാടക സമതി അറിയിച്ചു.

ബഹ്‌റൈന് പ്രകൃതി നൽകിയ സൗന്ദര്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മത്സരത്തിൽ പങ്കെടുത്തു വിജയിക്കുന്ന ആളുകൾക്ക് ഹർഷം 2026 ന്റെ സമാപന സമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ നൽകുന്നതാണ് എന്ന് ഹർഷം 2026 ന്റെ ചെയർമാൻ സൈദ് എം എസ്, ജനറൽ കൺവീനർ ജീസൺ ജോർജ്, ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ്‌ ഷാജി തോമസ് ( 36334296) ഫോട്ടോഗ്രഫി മത്സര കമ്മറ്റി കൺവീനർമാരായ എ പി മാത്യു ( 36192950) സിമി പ്രിൻസ് ( 38355122) എന്നീ നമ്പറുകളിൽ അറിയുവാൻ സാധിക്കും എന്ന് സംഘാടകർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: കല്ലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...