ഇതര സംസ്ഥാന തൊഴിലാളികളെ വാടക വീട്ടില്‍ നിന്ന് ഉടമ ഇറക്കിവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വടക്കന്‍ പറവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ടു. ജോലി ഇല്ലാതായതോടെ വാടക മുടങ്ങിയതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടത്. ദിവസവും 100 രൂപയാണ് ഇവര്‍ താമസിച്ചിരുന്ന മുറിക്ക് വാടകയായി നിശ്ചയിച്ചിരുന്നത്.

കൊവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പാക്കിയതോടെ ഇവര്‍ക്ക് ജോലിയില്ലാതാവു കയായിരുന്നു. തുടര്‍ന്നാണ് വാടക മുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...