വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) പന്തളം ഏരിയാ കൺവൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) പന്തളം ഏരിയാ കൺവൻഷൻ ചിക്കൂസ് ഓഡിറ്റോറിയത്തിൽ നടന്നു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്റെണി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കെ എൻ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ഐഡന്റിറ്റി കാർഡ് വിതരണം ജില്ലാ പ്രസിഡണ്ട് ബി.മുരളീധരൻ നടത്തി. ചികിത്സാ ധന സഹായ വിതരണം ജില്ലാ ട്രഷറർ ടി എ റജികുമാർ നിർവ്വഹിച്ചു. സി ഐ ടി യു പന്തളം ഏരിയ കമ്മിറ്റി അംഗം കെ എച്ച് ഷിജു ,ഫെഡറേഷൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കര, ജില്ലാ കമ്മറ്റി അംഗം ബിനോയി കുളനട ,എം ഷിനാസ് , എം രാജൻ, പന്തളം നസിം, അർഷാദ് എന്നിവർ സംസാരിച്ചു. പന്തളത്തെ ഗതാഗത കുരുക്ക് അവസാനിപ്പികുവാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ഏരിയ ഭാരവാഹികളായി എം ഷിനാസ് (പ്രസിഡണ്ട് ), വിളയിൽ രവീന്ദ്രൻ ,പന്തളം അസിം , (വെെസ് പ്രസിഡണ്ടന്മാർ) പ്രമോദ് കണ്ണങ്കര(സെക്രട്ടറി ) കെ എൻ സരസ്വതി ,എം രാജൻ, (ജോയിൻ സെക്രട്ടറിമാർ) ബന്നി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....