കൂറുമാറ്റത്തിലൂടെ നാടിൻ്റെ വികസനം അട്ടിമറിച്ചവർക്ക് ജനകീയ കോടതി തിരിച്ചടി നൽകും : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം കുറുമാറ്റത്തിലൂടെ അട്ടിമറിച്ച് നാടിൻ്റെ വികസനം മുരടിപ്പിച്ചവർക്ക് വരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം തിരിച്ചടി നൽകുമെന്ന് ഡിസിസി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചിറ്റൂർ ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി ജോളി ഡാനിയൽ കെപിസിസി അംഗം മാത്യു കുളത്തിങ്കൽ യുഡിഎഫ് കൺവീനർ എ ഷംസുദീൻ ബ്ലോക്ക് പ്രസിഡൻ്റ് ദീനാമ്മ റോയി ഡിസിസി വൈസ് പ്രസിഡൻ്റൻമാർ റോബിൻ പീറ്റർ, അഡ്വ വെട്ടൂർ ജ്യോതി പ്രസാദ് കോന്നി യുഡിഎഫ് ചെയർമാൻ എസ് സന്തോഷ് കുമാർ, ഡിസിസി സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എം വി ഫിലിപ്പ്, എലിസബത്ത് അബു, സജികൊട്ടയ്ക്കാട്, ഹരികുമാർ പൂതംങ്കര, റെജി പൂവത്തൂർ, വർഗ്ഗീസ് ചള്ളയ്ക്കൽ, ബാബു ചാക്കോ ‘ജോൺ സാമുവൽ, രവി പിള്ള, ബാബു വെമ്മേലിൽ, ശാന്തിജൻ,ഏബ്രഹാം ചങ്ങറ, ജോൺ വട്ടപ്പാറ, അമ്പിളി എം. പി, അനി സാബു തോമസ്, രജനി പ്രദീപ്, ശ്യാം എസ് കോന്നി, അഡ്വ സിറാജുദീൻ, പ്രവീൺ പ്ലാവിളയിൽ, നിഖിൽ ചെറിയാൻ, റോബിൻ മോൻസി, റോജി ഏബ്രഹാം, സൗദ റഹിം, ജി ശ്രീകുമാർ, ജോയി തോമസ്, അജോമോൻ, എൽസി ഈശോ,പ്രമോദ് കെ ആർ, മനോജ് എം. കെ, രാഖി സനൂപ്, അർച്ചന ബാലൻ, സിന്ധു സന്തോഷ്, ആനന്ദവല്ലിയമ്മ, ഐവാൻ വകയാർ, സലാം കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, സിനിത്ത് വി, രമദേവി, അസീസുകുട്ടി, രാജീവ് മള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...