27.8 C
Pathanāmthitta
Friday, May 6, 2022 7:22 pm

പോപ്പുലര്‍ ഫ്രണ്ട് ഏറ്റവും അപകടകരമായ സംഘടന ; തമിഴ്‌നാട് ഗവര്‍ണര്‍

തമിഴ്‌നാട്: പോപ്പുലര്‍ ഫ്രണ്ട് ഏറ്റവും അപകടകരമായ സംഘടനയെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. രാജ്യത്തെ ഉള്ളില്‍ നിന്നും തകര്‍ക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചില പാര്‍ട്ടികള്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനു ആയി പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular