കുസാറ്റിൽ അപകടമുണ്ടായ സംഗീതനിശക്ക് സുരക്ഷയൊരുക്കണമെന്ന പ്രിൻസിപ്പലിന്റെ അപേക്ഷ റജിസ്ട്രാർ അവഗണിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുസാറ്റിൽ അപകടമുണ്ടായ സംഗീതനിശക്ക് സുരക്ഷ ഒരുക്കണമെന്ന അപേക്ഷ റജിസ്ട്രാർ അവഗണിച്ചു. മതിയായ സുരക്ഷാ ജീവനക്കാരെയും പോലീസും വേണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍, റജിസ്ട്രാർക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നു. 24നും25നും നടക്കുന്ന കലാ പരിപാടികളില്‍ പൊതുജനം എത്തുമെന്നതടക്കം കത്തില്‍ പറയുന്നുണ്ട്. 24ന് കത്ത് ലഭിച്ചതായാണ് റജിസ്ട്രാറുടെ ഓഫീസിലെ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. പൊതുജനങ്ങൾക്ക് അടക്കം പരിപാടിക്ക് പ്രവേശനമുള്ളതിനാൽ മതിയായ സുരക്ഷയൊരുക്കണമെന്നാണ് കത്തിൽ പ്രധാനമായും പറയുന്നത്. അതേസമയം സംഗീതപരിപാടിക്കിടെ അപകടം ഉണ്ടായ കുസാറ്റിലെ ഓഡിറ്റോറിയത്തിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി അംഗങ്ങളാണ് പരിശോധന നടത്തുന്നത്. സർവകലാശാല സിൻഡിക്കേറ്റ് അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേരും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....