ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിക്കായി രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : വഴഞ്ചുഴി ക്ഷേത്രത്തിനു സമീപം പാറക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വലിയകാലായിൽ താഴെ വെട്ടിപ്പുറം സനോജിന്റെ മകൻ സൽമാൻ 14 നായുള്ള തിരച്ചിൽ രണ്ടാം ദിനവും നടന്നുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ടയിൽ നിന്നുള്ള സ്ക്യൂബാ ടീമീന് പുറമേ കോട്ടയത്തുനിന്നുള്ള ടീമും തിരച്ചിലിന്റെ ഭാഗമായുണ്ട്. വലഞ്ചുഴി ക്ഷേത്രത്തിനു സമീപം പാറക്കടവിൽ കുളിക്കുന്നതിനിടെ കുട്ടി മുങ്ങിതാഴുകയായിരുന്നു. സുഹൃത്തിന്റ പിറന്നാള്‍ ആഘോഷത്തിനായി എത്തിയതായിരുന്നു സല്‍മാനും സുഹൃത്തുക്കളും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഹമ്മദ് ഹനീഷിന് തിരിച്ചടി ; കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ കോടതിയലക്ഷ്യ നടപടികള്‍...

0
കൊച്ചി : കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് അഡീഷണല്‍...

കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ അനുവദിച്ച സ്ത്രീകളുടെ സൗജന്യ യാത്ര ചരിത്രത്തിലെ സുപ്രധാന അദ്ധ്യായം ; പഴകുളം...

0
റാന്നി: കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിലും സ്ത്രീ ശാക്തീകരണ ചരിത്രത്തിലും സുവർണ്ണ ലിപികളാൽ...

ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല , ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ...

0
തൃശൂര്‍ : ഗുരുവായൂരില്‍ തിരക്ക് ഒഴിവാക്കാന്‍ ക്ഷേത്ര ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ...