തിരുവനന്തപുരത്ത് രണ്ടാം ഭര്‍ത്താവ് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം ഭര്‍ത്താവ് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് ആര്യനാടിന് സമീപം പാണ്ഡവപുരം സ്വദേശിനി അജിതയെയാണ് രണ്ടാം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അജിതയുടെ തലയ്ക്കും കൈക്കും കാലിനും വെട്ടേറ്റു. ഉണ്ണികൃഷ്ണന്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് അജിത പറയുന്നു.

ഇന്നലെ രാത്രി വഴക്കുണ്ടാക്കി വീടിന് പുറത്തേക്ക് പോയ ശേഷം പുലര്‍ച്ചെ ഇയാള്‍ മടങ്ങിയെത്തി വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ തന്നെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ അമ്മയേയും ഉണ്ണികൃഷ്ണന്‍ വെട്ടിയെന്നും അജിത പറയുന്നു. തലയിലും കാലിലും കയ്യിലും വെട്ടിയശേഷം ഇതിനായി ഉപയോഗിച്ച വെട്ടുകത്തി എടുത്തെറിഞ്ഞ ശേഷം  പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന്  അജിത വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ

0
ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി...

ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍ മുന്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍

0
കൊച്ചി: കേരളത്തിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍...

സുകുമാരൻ നായര്‍ക്കെതിരെ പരോഷ വിമര്‍ശനവുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ പരോഷ വിമര്‍ശനവുമായി...

അമ്പലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം

0
ആലപ്പുഴ : അമ്പലപ്പുഴയിൽ സിപിഎമ്മും ജി സുധാകരൻ എംഎൽഎയും തമ്മിൽ തർക്കം...