റാന്നി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

​റാന്നി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് സെമിനാർ നടത്തി. സംസ്ഥാന എക്സിക്യൂട്ടീവംഗം പി.ആര്‍ പ്രസാദ് സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.വി. പ്രസന്ന കുമാർ അധ്യക്ഷത വഹിച്ചു. യുദ്ധം വാഴുന്ന ഭൂമി എന്ന വിഷയത്തില്‍ നടന്ന
സെമിനാറിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്. ഹരിദാസ് മോഡറേറ്ററായി.

സെക്രട്ടറി പ്രൊഫ. വി.ആർ. വിശ്വനാഥൻ നായർ, താലൂക്ക് വൈസ് പ്രസിഡന്റ് ടി ശശിധരന്‍, ജോയിന്റ് സെക്രട്ടറി പി.ആര്‍ സജീവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ
​ പി.കെ. പ്രഭാകരൻ, എസ് അജിത്ത്, ഒ.ടി ദിപിന്‍ദാസ്, പി.ചന്ദ്രമോഹന്‍, ശിവന്‍കുട്ടി നായര്‍, തോമസ് ശാമുവേല്‍, വി.എം പ്രകാശ്, ബാജി രാധാകൃഷ്ണൻ, സജീവ്, പി.എന്‍.വി ധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...