വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്‌ വീട് നിര്‍മ്മിച്ചു നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ: വൈസ് മെൻ ഇന്റർനാഷണൽ കൊടുമൺ സെൻട്രൽ ക്ലബ്‌ റീജണൽ പദ്ധതിയായ  “ഹോം ഫോർ ഹോംലസ് ” പദ്ധതിയുടെ ഭാഗമായി കൊടുമൺ പഞ്ചായത്തിലെ പതിന്നാലാം വാർഡിൽ വീടിന്റെ പണി പൂർത്തീകരിക്കാൻ ബുദ്ധിമുട്ട് നേരിട്ട ആളെ കണ്ടെത്തി, ഭവന പൂർത്തീകരണം നടത്തി താക്കോൽ കൈമാറി. സെൻട്രൽ ട്രാവൻകൂർ സോൺ ഒന്നിന്റെ എൽ ആർ ഡി മുരളി ദാസ് സാഗർ ചടങ്ങിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഭവനത്തിന്റെ താക്കോൽദാനം കൊടുമൺ പഞ്ചായത്ത്‌ പതിന്നാലാം വാർഡ് മെമ്പർ ഷൈനി തോമസ് നിർവ്വഹിച്ചു.

ക്ലബ്ബിന്റെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിന്റെ ഉത്ഘാടനം പറക്കോട് ബ്ലോക്ക്‌ ഐക്കാട് ഡിവിഷൻ മെമ്പർ അജി രണ്ടാം കുറ്റി നിർവ്വഹിച്ചു. ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ ജയ് സി ജോർജ്ജ്, സോണ.ൽ ട്രഷറർ രാജീവ് ഗോപാൽ, അനിൽ ബി സക്കറിയ, വിജയകുമാർ പി സി, തുളസിധരൻ, വിനോദ് വാസുക്കുറുപ്പ്, അഡ്വ. ജോൺസൺ മാവിളയിൽ, ജോമോൾ വിൽ‌സൺ, മണി വിജയ്, ഗ്രേസി ജോർജ്, ആദിത് വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പടെ ഉള്ളവരെ ക്ലബ്‌ ഭാരവാഹികൾ ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....