വ്യാപാരികൾ തിരുവല്ല നഗരസഭ കവാടത്തിന് മുമ്പിൽ കൂട്ടധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വ്യാപാരികൾ തിരുവല്ല നഗരസഭ കവാടത്തിന് മുമ്പിൽ കൂട്ടധർണ നടത്തി. നഗരത്തിൽ അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള അപകടകരമായ ഡിവൈഡറുകളും വാഹനം നിർത്താൻ പറ്റാത്ത വിധം സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകളും നീക്കം ചെയ്യണമെന്നും അനധികൃത വഴി വാണിഭക്കാരെ നിയന്ത്രിക്കണമെന്നും വഴിവിളക്കുകൾ സ്ഥാപിക്കണമെന്നുo ആവശ്യപ്പെട്ടാണ് പ്രതിഷേധ കൂട്ടധർണ നടത്തിയത്. തിരുവല്ലയിലെ വിവിധ വ്യാപാര സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭ കാര്യാലയത്തിന് മുമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എം. സലീം അദ്ധ്യക്ഷത വഹിച്ചു.

വിനോദ് സെബാസ്റ്റൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, ക്ലാരമ്മ കൊച്ചിപ്പൻ മാപ്പിള, ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് മുരുകേശ്, എം.കെ. വർക്കി, സാൻലി എം.അലക്സ്, സജി എം മാത്യൂ, ശ്രീനിവാസ് പുറയാറ്റ്, ബിനോയ് ഗുഡ്വിൻ, മാത്യൂസ് കെ.ജേക്കബ്, റീബു ജേക്കബ്, പി.എസ്.നിസ്സാമുദീൻ എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. വ്യാപാരികൾക്കും പൊതുജനത്തിനും യാത്രക്കാർക്കുമെല്ലാം നേരിടേണ്ടി വരുന്ന രൂക്ഷമായ പാർക്കിങ്ങ് പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തപക്ഷം വ്യാപാരികൾ ശക്തമായ സമരമാർഗ്ഗം സ്വീകരിക്കുമെന്ന് സമരസമിതി ആഹ്വാനം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...