അവകാശ സംരക്ഷണ വാഹന പ്രചരണ ജാഥ പന്തളത്ത് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതീയ ദളിത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി.ജി. ദിലീപ് കുമാർ നയിച്ച അവകാശ സംരക്ഷണ വാഹന പ്രചരണ ജാഥ പന്തളത്ത് സമാപിച്ചു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി രാജ്യ സ്നേഹ സന്ദേശ പ്രതിജ്ഞയുടെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് ദേശീയ ചെയർമാൻ ചാണ്ടി ഉമ്മൻ മുഖ്യപ്രഭാക്ഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി ഡി.എൻ. തൃദീപ് ഷാബു ഗോപിനാഥ് , മഞ്ചു വിശ്വനാഥ്, ഏ.കെ ലാലു എന്നീ സംസ്ഥാന ബിഡിസി ഭാരവാഹികളും ജില്ലാ ഭാരവാഹികളായ കെഎൻ മനോജ്, അജേഷ് അങ്ങാടിക്കൽ , ജി.ജോഗിന്ദർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വേണുകുമാരൻ നായർ , വാഹിദ് പന്തളം, കുരമ്പാല മനോജ് , എകെ ഗോപാലൻ, സാനു തുവയൂർ , മീരാഭായി, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വല്ലാറ്റൂർ വാസുദേവൻ പിള്ള എന്നിവർ ആശംസാ പ്രസംഗവും നടത്തി. യോഗത്തിൽ കെഎൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം രാജേന്ദ്രപ്രസാദ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...