കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരെ കാത്ത് നിന്ന ദൃശ്യ മാധ്യമ സംഘം നിരാശരായി മടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ഓഫീസിൽ നിന്നും അവദാഹി എടുക്കാതെയും അവധി എടുത്തും മൂന്നാറിൽ വിനോദയാത്രക്ക് പോയ സംഘം തിരികെ വരുന്നത് കാത്ത് നിന്ന ദൃശ്യ മാധ്യമ സംഘം നിരാശരായി മടങ്ങി. ഫെബ്രുവരി പത്തിന് വെള്ളിയാഴ്ച ദിവസം ആയിരുന്നു കോന്നി താലൂക്ക് ഓഫീസിൽ നിന്നും വിവിധ സെക്ഷനുകളിലെ ജീവനക്കാർ അവധി എടുത്തും എടുക്കാതെയും മൂന്നാറിലേക്ക് വിനോദ യാത്ര പോയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇവർ തിരികെ എത്തുവാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

കോന്നി തഹൽസീദാർ അടക്കം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങൾ കോന്നി താലൂക്ക് ഓഫീസ്‍ പരിസരത്ത് പാർക്ക് ചെയ്തതിന് ശേഷമാണ് ഇവർ ഉല്ലാസയാത്ര പോയത്. ഈ വാഹനങ്ങൾ തിരികെ എടുക്കാൻ വരുമെന്ന് കരുതിയാണ് മാധ്യമങ്ങൾ താലൂക്ക് ഓഫീസ് പരിസരത്ത് കാത്ത് നിന്നത്. എന്നാൽ ഇവർ വാഹനങ്ങൾ എടുക്കാൻ വരാതെ അവരവരുടെ വീടുകൾക്ക് മുന്നിൽ ഇറങ്ങുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...