കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കൊറ്റനാട്, പെരുമ്പെട്ടി, വഞ്ചി കപ്പാറ പ്രദേശങ്ങളിൽ വ്യാപകമായി കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കച്ചിറക്കൽ കുഞ്ഞോമാച്ചന്റെ തൊടിയിലെ ചേമ്പ് കൃഷി പൂർണ്ണമായും പന്നി നശിപ്പിച്ചു. മറ്റ് കൃഷി വിളകൾക്കും നാശം വരുത്തിയിട്ടുണ്ട്. പുരയിടത്തിലെ സംരക്ഷണ ഭിത്തികൾ നശിപ്പിച്ചാണ് കാട്ടുപന്നികൾ ആക്രമണം നടത്തുന്നത്. പ്രദേശത്ത് കൃഷി നാശം രൂക്ഷമായതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...