വിജയികളായ ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ഡി.സി.സി യിൽ സ്വീകരണം നല്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ നിന്നും വിജയിച്ച കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, മലയാലപ്പുഴ, പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്ന് വിജയിച്ച എം.വി അമ്പിളി, ശ്രീനാദേവി കുഞ്ഞമ്മ എന്നിവർക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസായ പത്തനംതിട്ട രാജീവ് ഭവനിൽ സ്വീകരണം നല്കി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പന്തളം സുധാകരൻ എന്നിവർ വിജയികളെ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ചു.

മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ റോജി പോൾ ഡാനിയേൽ, ജോൺസൺ വിളവിനാൽ, നേതാക്കളായ തോപ്പിൽ ഗോപകുമാർ, അബ്ദുൾ കലാം ആസാദ്, നഹാസ് പത്തനംതിട്ട, അജിത് മണ്ണിൽ, വിമൽ കൈതക്കൽ, കെ.ജി മുകന്ദൻ, അലൻ ജിയോ മൈക്കിൾ, അഫ്സൽ വി.ഷെയ്ക്ക്എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...