ഒരു വര്‍ഷം മുമ്പ് കാണാതായ യുവതിയെയും ആറു വയസുള്ള മകനെയും കര്‍ണാടകയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചന്തേര(കാസര്‍കോട്) : ഒരു വര്‍ഷം മുമ്പ് തൃക്കരിപ്പൂര്‍ പൂവളപ്പില്‍ നിന്നും കാണാതായ 32 കാരിയായ യുവതിയെയും ആറു വയസുള്ള മകനെയും കര്‍ണാടക മടിക്കേരിയില്‍ നിന്നും ചന്തേര പോലീസ് കണ്ടെത്തി. മകനെ സ്‌കൂളിലേക്ക് വിടാന്‍ പോയതായിരുന്നു യുവതി. ഇത് സംബന്ധിച്ച് യുവതിയുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

പോലീസിന്‍റെ അന്വേഷണം വഴിതെറ്റിക്കാന്‍ കത്തെഴുതി വെച്ചായിരുന്നു യുവതി സ്ഥലം വിട്ടത്. അന്വേഷണത്തില്‍ കാണാതായ സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നു. അതിന്‍റെ  അടിസ്ഥാനത്തില്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചെങ്കിലും വ്യക്തത കിട്ടിയില്ല. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകുന്നതിനു കോടതി അനുവദിച്ചു. ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍, എസ്.ഐ. എം.വി.ശ്രീദാസ്, ഷൈജു വെള്ളൂര്‍, കെ.രതീഷ്, കെ.ഗിരീഷ്,സുരേഷ് ബാബു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...