മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷനില്‍ നടന്ന വനിതാ സമ്മേളനം ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധ നേടി

For full experience, Download our mobile application:
Get it on Google Play

റാന്നി: മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷനില്‍ നടന്ന വനിതാ സമ്മേളനം ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധ നേടി. സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ പുരുഷന്മാരുടെ സാന്നിധ്യവും സമ്മേളത്തിന് ഉണ്ടായിരുന്നു. സമ്മേളനം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. റാന്നി യൂണിയൻ വനിതാസംഘം അഡ്‌ഹോക്ക് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര മോഹൻദാസ് അധ്യക്ഷത വഹിച്ചു. ‘ശ്രീനാരായണ ധർമ്മം കുടുംബ ജീവിതത്തിൽ’ എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ പഠന ക്ലാസ് നയിച്ചു.

കുടുംബങ്ങളിൽ ആത്മീയത കുറഞ്ഞു വരുന്നെന്നും വരും തലമുറയെ ബാലജനയോഗങ്ങളിൽ ഉൾപ്പെടെ പങ്കെടുപ്പിച്ച് ആത്മീയ പഠനങ്ങൾ നടത്തണമെന്നും പഠന ക്ലാസ് നയിച്ചുകൊണ്ട് അവർ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, അജിത ബിജു, മണിയമ്മ ചന്ദ്രൻ, ഷീബ സജി കരികുളം, ഷൈലജ മോതിരവയൽ, ഓമന സന്തോഷ് ഇടമുറി, ഉഷാ കലേഷ് വലിയകുളം, വത്സലാ സുരേന്ദ്രൻ ചിറ്റാർ, കെ.പി രാധാമണി, മിനി വിശ്വംഭരൻ, നിർമ്മല ജനാർദ്ദനൻ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...